മൂവാറ്റുപുഴ: യു ഡി എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും ഘടകകക്ഷികളുടെ നിയോജക മണ്ഡലം , ബ്ലോക്ക് , പഞ്ചായത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം ഇന്ന് വെെകിട്ട് 4 ന് ബ്ലോക്ക് കോ ൺഗ്രസ്‌ ഹൗസിൽ ചേരുമെന്ന് കൺവീനർ കെ. എം. അബ്ദുൽ മജീദ് അറിയിച്ചു