പള്ളുരുത്തി :പള്ളുരുത്തി ചക്കച്ചാമുറിയിൽ പരേതനായ കുട്ടൻ ഭാര്യ ജാനകി (96) നിര്യാതയായി. മക്കൾ : ശശി, രാജേന്ദ്രൻ, പ്രതാപൻ, ചെമ്പകം, പ്രസന്ന, രേഖ. മരുമക്കൾ : ലതിക, ജയ, അംബിക.