കോതമംഗലം: ഇളങ്കാവിൽ വാര്യത്ത് റിട്ട. മെഡിക്കൽ ഓഫീസർ ഡോ. ബാലകൃഷ്ണവാര്യർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: വിനോദ്, മിനി. മരുമക്കൾ: സരിത, വിശ്വനാഥ്.