ആലുവ: ആലുവ തോട്ടുമുഖം ക്രസന്റ് പബ്ളിക് സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് രാവിലെ പത്ത് മുതൽ സ്കൂൾ ഹാളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.