muhammed67

ആലുവ: മണലിമുക്ക് പാലയ്ക്കാപ്പിള്ളി പി.എം. മുഹമ്മദ് (67) നിര്യാതനായി. ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റാബിയ. മക്കൾ: മുബീന, അയാസ്. മരുമക്കൾ: ഷാനവാസ്, റുക്‌സാന.