ഉദയംപേരൂർ: നവഭാരതസൃഷ്ടിയിൽ ഗുരുദേവ ദർശനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ആഗസ്റ്റ് 11 ന് പ്രസംഗ മത്സരം നടത്തും. ഉദയംപേരൂർ ജ്യോതിസ് സൗഹൃദസംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖായോഗം ഓഡിറ്റോറിയത്തിലാണ് മത്സരം. രജിസ്ട്രേഷന് ഫോൺ: 9895289470,​ 9447510061.