കൊച്ചി: കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം (ഡി.ഇ.ഒ.സി) കളക്ടറേറ്റിൽ സജ്ജമായി. സാറ്റലൈറ്റ് ഫോണും അനുവദിച്ചിട്ടുണ്ട്.
പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്.

ടോൾഫ്രീ 1077

ഫോൺ 2423513.