കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ദേശഭക്തിഗാന, ദേശീയഗാന മത്സരം 13 ന് രാവിലെ 9.30 ന് എറണാകുളം വൈ.എം.സി.എയിൽ നടക്കും. യു.പി, ഹൈസ്കൂൾ തിരിച്ചാണ് മത്സരം. ഫോൺ: 9447410422.