ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എ.ജി. സോമാത്മജനെയും വൈസ് പ്രസിഡന്റായി ബി. രാധാകൃഷ്ണനെയും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. ആദ്യ ഒരു വർഷമാണ് ഇരുവരുടെയും പ്രവർത്തന കാലാവധി. തുടർന്നുള്ള നാല് വർഷം സുരേഷ് മുട്ടത്തിൽ പ്രസിഡന്റായും ഖാലിദ് ആത്രപ്പിള്ളി വൈസ് പ്രസിഡന്റായും ചുമതല വഹിക്കും.