തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഹിൽ പാലസിലുള്ള പൈതൃക പഠന കേന്ദ്രത്തിൽ മ്യൂസിയോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. മ്യൂസിയോളജിയിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി, നെറ്റ്, അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയം.പ്രായം പരമാവധി 41. യോഗ്യരായവർ ഇന്ന് (വെള്ളിയാഴ്ച)​ രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.