കറുകുറ്റി: കുടിയിരിക്കൽ ജോസഫ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ഫ്രാൻസിസ്, സി. എലിസമ്പത്ത്, (എഫ്. എം.എം. കൽക്കട്ട), മേരിക്കുഞ്ഞ്, സെലിന, സി. ലിസി (സ്‌പെയിൻ), അന്തോണിസ്, ബെന്നി, ഷിന, പരേതനായ വർക്കികുഞ്ഞ് (വർഗിസ്). മരുമക്കൾ: ഓമന, ജെസ്സി, ജേക്കബ്, വർഗിസ്, ഷിജി, മാർട്ടിൻ.