ittan-thomman-76

പാമ്പാക്കുട: നെടിയാലിൽ ഇട്ടൻ തൊമ്മൻ(തൊമ്മച്ചൻ - 76) നിര്യാതനായി. ഭാര്യ: ശേശാമ്മ. മക്കൾ: ബന്നി (സെന്റ് തോമസ് ഹോട്ടൽ, പാമ്പാക്കുട), രാജു (ഡന്റൽ കെയർ, മൂവ്വാറ്റുപുഴ), അല്ലി, ബിജു (ഇലക്ട്രീഷൻ). മരുമക്കൾ: ഷേർലി, ആശ, പൗലോസ്, ഷിൻസി.