മുവാറ്റുപുഴ: പെരിങ്ങഴ പാലക്കുഴിയിൽ ത്രേസ്യാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാബു, ജെസി. മരുമക്കൾ: ജസി, ജോസ്.