കദളിക്കാട്: കൊല്ലമലയിൽ കെ.ഒ. ഉണ്ണി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൊടുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശിവൻ കെ.യു. (വാഴക്കുളം എസ്.ബി.ഐ. ബ്രാഞ്ച് ഉദ്യോഗസ്ഥൻ), പരേതനായ ഷാജൻ കെ.യു. മരുമക്കൾ: പുഷ്പ, ഗിരിജ.