മഴയൊരുക്കത്തിൽ...കനത്ത മഴയ്ക്ക് ഇടവേളയൊരുക്കിയ സമയത്ത് തിരക്കേറിയ ഇടപ്പള്ളി സിഗ്നൽ ജംഗ്‌ഷനിൽ മെട്രോ റയിലിൽ കൂടി കടന്ന് പോകുന്ന മെട്രോ ട്രെയിൻ