അങ്കമാലി: തുറവൂർ ഐ.ടി.ഐയിൽ ഈ വർഷം മുതൽ ഡീസൽ മെക്കാനിക് ട്രേഡിലേക്കും അഡ്മിഷൻ ഉണ്ടായിരിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. നിലവിൽ ഇലക്ട്രിക്കൽ ട്രേഡിൽ മാത്രമാണ് ക്ലാസ്. പ്രോസ്‌പെക്ടസും അപേക്ഷയും ഐ.ടി.ഐയിൽ നിന്ന് ലഭിക്കും.