എരൂർ സെക്ഷൻ: മാരംകുളങ്ങര, ലേബർ ജംഗ്ഷൻ, കപ്പട്ടിക്കാവ്, പുത്തൻകുളങ്ങര, പൾസ് നഗർ, കറുകപ്പാടം, കോഴിവെട്ടും വെളി, അർക്കക്കടവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
ചോറ്റാനിക്കര സെക്ഷൻ: വടക്കേ ഇരുമ്പനം മുതൽ പുതിയ റോഡ് ജംഗ്ഷൻ വരെ, സീപോർട്ട് എയർപോർട്ട് റോഡിന് ഇരുവശവും, എല്ലാ ബൈലൈനുകളിലും ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ