പിറവം: മണീട് കല്ലിടിയിൽ കെ.സി. മത്തായി (കുഞ്ഞപ്പൻ - 76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സെലീന, സാബു, സണ്ണി, സജി. മരുമക്കൾ: റോയി, സ്റ്റെല്ല, മിനി, ബിനു.