അങ്കമാലി : കാര്യവിചാര സദസിന്റെ 65 - മത് സംവാദം ഇന്ന് വൈകിട്ട് 6ന് നിർമൽജ്യോതി കോളേജിൽ നടക്കും. അഡ്വ. പോളച്ചൻ പുതുപ്പറ വിഷയം അവതരിപ്പിക്കും. എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി അദ്ധ്യക്ഷത വഹിക്കും.