കോതമംഗലം: കുത്തുകുഴി പോട്ടയിൽ സാറാമ്മ (അച്ചാമ്മ - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാരമംഗലം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആൻസി, ബേബി. മരുമക്കൾ: വിൽസൺ, ബാബു, ജോർജ്.