lakshmikutty

കൊച്ചി: യൂണിയൻ ഓട്ടോമൊബൈൽസ് ഉടമയായിരുന്ന പരേതനായ എം.എസ്. ഭാസ്‌കരൻ നായരുടെ ഭാര്യ പയ്യമ്പള്ളി ലക്ഷ്‌മിക്കുട്ടിയമ്മ (95) നിര്യാതയായി. എറണാകുളം പനമ്പള്ളിനഗറിൽ മകളുടെ വസതിയിലായിരുന്നു താമസം. സംസ്‌കാരം നടത്തി. മക്കൾ: രമ, പരേതനായ രഘു. മരുമകൻ: വേണുഗോപാൽ സി. ഗോവിന്ദ് (എറണാകുളം).