മൂവാറ്റുപുഴ: പുതുപ്പാടി ഇടശ്ശേരിക്കുടി കുര്യാക്കോസ് മത്തായി (കുഞ്ഞ് - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: സാറാമ്മ. മക്കൾ: സിബി, സിജു. മരുമക്കൾ: സിന്ധു, ജിൻസി.