പെരുമ്പാവൂർ : വെള്ളം കയറിയതിനെ തുടർന്ന് ഏഴിപ്രം കുതിരപ്പറമ്പിൽ വെള്ളം കയറി വീടുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. വാർഡ് അംഗം നൗഷാദിന്റെ നേതൃത്വത്തിലാണ് താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയത്.