പനമ്പള്ളിനഗർ കോർപ്പറേഷൻ സെൻട്രൽപാർക്ക്: അഴിമതി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച് ജനകീയ സർവേ. രാവിലെ 8.30 ന്.

തോപ്പുംപടി വി.എം. ഓഡിറ്റോറിയം: കുടുംബശ്രീ കിച്ചൻ ഉദ്ഘാടനം വൈകിട്ട് 5 ന്

കലൂർ റിന്യൂവൽ സെന്റർ: സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷൻ കലോത്സവം 'ധനക് 2019 രാവിലെ 8. ന്

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : ഉദയംപേരൂർ ക്രയോൺസ് ആർട്‌സ് ചിത്രകലാലയത്തിലെ 20 കുട്ടികളുടെ ചിത്രപ്രദർശനം. രാവിലെ 11 ന്.

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : സുജിത് സുരേന്ദ്രന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : 15 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം. രാവിലെ 11 ന്

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി: 33 വിദ്യാർഥികളുടെ ചിത്രപ്രദർശനം മഴവിൽക്കാഴ്ച. 11 ന്.

കച്ചേരിപ്പടി: ഗാന്ധിപീസ് ഫൗണ്ടേഷൻ: ചർച്ച. വിഷയം ഗാന്ധിയും സത്യാഗ്രഹവും വൈകിട്ട് 5 ന്.