ഊരമന: തേക്കുംകാട്ടിൽ (പ്ലാമട) ടി.എം. വർഗീസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളകം ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: നെൽസൺ (കളക്ടറേറ്റ് എറണാകുളം), ബിജു. മരുമക്കൾ: സാലി (റ്റാറ്റ സെറാമിക്‌സ്), ബിജി (സൗദി).