കൊച്ചി : മഴക്കെടുതിമൂലം ഇന്ന് അവധിയാണെങ്കിലും കൊച്ചി സർവകലാശാല ബി.ടെക് ഒന്നാം വർഷ ഇൻഡക്ഷൻ പരിപാടിയുടെ സമാപനയോഗത്തിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.