obit

അങ്കമാലി. കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ ദേവസസി ഭാര്യ മേരി (88)നിര്യാതയായി.വെള്ളിക്കുളങ്ങര മൈപ്പാൻ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്ഉച്ച കഴിഞ്ഞ് 3 ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളിയിൽ.

മക്കൾ:ലില്ലി(ഡൽഹി) ജോളി(ബിസിനസ്സ് )എൽസി (ഡൽഹി) ,ഡയ്സി.

മരുമക്കൾ :ജോസ്(ഡൽഹി) ജാൻസി,സണ്ണി(ഡൽഹി) പുളിയനം മേലാപ്പിള്ളി ബാബു.