കൊച്ചി : പ്രളയബാധിതരെ സഹായിക്കാൻ റോട്ടറി ക്ളബുകൾ രംഗത്തിറങ്ങും. രക്ഷാപ്രവർത്തനങ്ങൾക്കും സഹായത്തിനും നടപടി സ്വീകരിക്കുമെന്ന് റോട്ടറി ഗവർണർ ആർ. മാധവ് ചന്ദ്രൻ അറിയിച്ചു. രക്ഷാ, സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ്പ്ലൈൻ ആരംഭിച്ചു. നമ്പർ : 9961004000.