കൊച്ചി : കാൽമുട്ട് പരിചരണം സംബന്ധിച്ച വിദഗ്ദ്ധരുടെ ക്ളാസ് ഈമാസം 17 ന് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ നടക്കും. കാൽമുട്ട് ചികിത്സയിൽ പ്രശസ്തരായ വിദേശ ഡോക്ടർമാർ പങ്കെടുക്കും. മെഡിക്കൽ പി.ജി വിദ്യാർത്ഥികൾക്ക് ക്ളാസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 0484 2772028, 7012425933.