കൊച്ചി : കരൾരോഗ നിർണയത്തിന് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഈമാസം 12ന് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പിൽ പരിശോധനകൾ സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ : 9947708414, 9605843916.