മരട്: തുരുത്തി ഭഗവതി ക്ഷേത്രത്തിൽ നാളെ (ഞായർ) വൈകിട്ട് 4ന് ശ്രീചക്രപൂജ നടക്കും. മേൽശാന്തി പ്രമോദ് കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസാദഊട്ടും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തുരുത്തി ഭഗവതി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തുരുത്തി ശാഖയടെയും,യൂത്ത്മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ 15ന് വെളുപ്പിന് 5.45ന് മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും.