fireforce
കല്ലൂർക്കാട് ഫയർഫോഴ്സ് ആഫീസിൽ വെള്ളം കയറിയ നിലയിൽ

മൂവാറ്റുപുഴ: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവർ ഇക്കുറിയും പ്രളയത്തിൽ പെട്ടു .മൂവാറ്റുപുഴ ,കല്ലൂർക്കാട് എന്നിവിടങ്ങളിലെ ഫയർഫോഴ്സിനാണ് പ്രളയം ദുരിതമായത്.കനത്ത മഴയിൽ വെള്ളം കയറിയതിനെതുടർന്ന് ഫയർസ് സ്റ്റേഷനിൽ നിന്ന്
സാധനങ്ങൾ മാറ്റി.വണ്ടി കൾ സുരക്ഷിത ലാവണത്തിലേക്ക്മാറ്റി.