kochammini-amma-82

ഉദയംപേരൂർ: പെരും തൃക്കോവിൽ ക്ഷേത്രത്തിന് സമീപം മന്നുവള്ളിൽ വീട്ടിൽ കൊച്ചമ്മണിഅമ്മ (82) നിര്യാതയായി. മക്കൾ: ലത, ശൈല, ഇന്ദിര. മരുമക്കൾ: പരേതനായ അനിൽകുമാർ, സജീവ്.