ആലുവ: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്ന് ആലുവയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്‌സ് ഫോറം സിൽവർ ജൂബിലി സമ്മേളനം മാറ്റിവച്ചതായി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.ടി. തോമാച്ചൻ, വൈസ് പ്രസിഡന്റ് ജോർജ് സി.ചാക്കോ എന്നിവർ അറിയിച്ചു.