തൃപ്പൂണിത്തുറ സെക്ഷൻ: ജയറാം, കിഴക്കേകോട്ട, ബോയിസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: അത്താണി, കീലേരിമല, അത്താണി ടെമ്പിൾ പരിസരം, പോത്തുവാലി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ