പൂർണ്ണമായി റദ്ദാക്കിയവ
* ട്രെയിൻ നമ്പർ 56380 കായംകുളംഎറണാകുളം പാസഞ്ചർ ട്രെയിൻ
* ട്രെയിൻ നമ്പർ 66307 എറണാകുളം കൊല്ലം മെമു ട്രെയിൻ
* ട്രെയിൻ നമ്പർ 56388 കായംകുളം എറണാകുളം പാസഞ്ചർ ട്രെയിൻ
* ട്രെയിൻനമ്പർ 56302 ആലപ്പുഴ എറണാകുളം പാസഞ്ചർ ട്രെയിൻ
* ട്രെയിൻ നമ്പർ 06015 എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ
ഞായറാഴ്ച റദ്ദാക്കിയ ട്രെയിൻ
* ട്രെയിൻ നമ്പർ 06016 വേളാങ്കണ്ണി എറണാകുളം സ്‌പെഷ്യൽ ട്രയിൻ