മുവാറ്റുപുഴ : മൂവാറ്റുപുഴ ശ്രീ കുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ 11ന് വെെകിട്ട് നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന

ശ്രീ ചക്ര പൂജ മാറ്റി വച്ചു. മൂവാറ്റുപുഴയിൽ വെള്ള പ്പൊക്കത്തെ തുടർന്നാണ് പൂജ കർമ്മങ്ങൾ മാറ്റിവെച്ചത്.

പൂജ നടത്തുന്ന തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ അറിയിച്ചു.