പള്ളിക്കര: വെമ്പിള്ളി മേലേത്ത് പത്രോസ് ഒ. മേലേത്ത് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മോറയ്ക്കാല സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ഗ്രേസി. മക്കൾ: പ്രെജി, റേച്ചൽ (റെജി), അലക്‌സ് (സജി)(എല്ലാവരും യു.എസ്.എ). മരുമക്കൾ: ശേഖർ പ്രകാശ്, റെജി കുരീക്കാട്ടിൽ, ലിഷ (എല്ലാവരും യു.എസ്.എ).