കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ ലൈഫ് പദ്ധതി ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ രേഖ പരിശോധന:
മട്ടാഞ്ചേരി ടൗൺഹാൾ: ഡിവിഷൻ 1 മുതൽ 28 : ആഗസ്റ്റ് 13
എറണകുളം നോർത്ത് ടൗൺഹാൾ: ഡിവിഷൻ 29 മുതൽ 52: ആഗസ്റ്റ് 13,14, 53 മുതൽ 74 വരെ ഡിവിഷൻ : ആഗസ്റ്റ് 19, 20 രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് പരിശോധന സമയം.
റേഷൻ കാർഡ് ( അസലും പകർപ്പും ) സ്വന്തമായോ, കുടുംബാംഗങ്ങളുടെയോ പേരിൽ നിലവിൽ വസ്തുവോ, പരമ്പരാഗതമായി ഭൂമി കൈമാറി കിട്ടാനോ സാധ്യതയില്ലെന്ന വില്ലേജ് ഓഫീസ് സർട്ടിഫിക്കറ്റ്
വില്ലേജ് ഓഫീസിൽ നിന്ന് വാർഷിക വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള റെസിഡന്റ് സർട്ടിഫിക്കറ്റ്,ആധാർ കാർഡ് ( അസലും പകർപ്പും)