പള്ളുരുത്തി: സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 10, 11 തിയതികളിൽ നടത്താനിരുന്ന ചിത്രരചനാ മത്സരം മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു.