അങ്കമാലി: കറുകുറ്റി മുന്നുർപ്പിള്ളി ചിറ്റിനപ്പിള്ളി ഏല്യാക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുന്നൂർപ്പിള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ജെന്നി (സി.എം.സി കോൺവെന്റ്, കരിയാട്), സി. ലീനസ് (സി.എസ്.സി ആലുവ നിവേദിത), സി.അസംമററ (സി.എസ്.സി മരിയഭവൻ കോലഴി), സി. നോബിൾ (സി.എസ്.സി റോം), വർഗ്ഗീസ് (ബിസിനസ്സ്), ലിസ്സി ടീച്ചർ (സെന്റ് ലിറ്റിൽ ട്രീസാസ് യു.പി.എസ്., കരുമാലുർ). മരുമക്കൾ: ജെയിൻ, ബീന.