കോലഞ്ചേരി: മഴുവന്നൂർ മണിയംപാറയിൽ തോമസ് വർഗീസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: എൽദോ, വർഗീസ്. മരുമക്കൾ: നിഷ, സെൽവി.