abdul-khader-79

ആലുവ: കോട്ടയം രാജീവ്ഗാന്ധി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് റിട്ട. അസി. പ്രൊഫസർ ആലുവ ചെമ്പകശ്ശേരി കടവ് ക്രോസ് റോഡ് പടിഞ്ഞാറെയിൽ മുണ്ടപ്പിള്ളി തോട്ടത്തിൽ പി.എ. അബ്ദുൾ ഖാദർ (79) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: ഷീബ, മുഹമ്മദ് നോബി, അബ്ദുൾ റാഫി. മരുമക്കൾ: അഷറഫ് (ഗ്ലോബ് സ്റ്റാർ സോഫാസ്, നെല്ലിക്കുഴി), സെമീന, സിഫ്‌ന.