എറണാകുളം വൈ.എം.സി. എ. ഹാൾ : കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം .രാവിലെ 9.30 ന്

എറണാകുളം സൗത്ത് അദ്ധ്യാപക ഭവൻ ഹാൾ: ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആർ.എൽ.വി നാടകവേദി അവതരിപ്പിക്കുന്ന നാടകം ഇരുവട്ടം മണവാട്ടി. വൈകിട്ട് 5.30 ന്

ഭാരത് ഹോട്ടൽ: ബി.ജെ.പി ഇന്റലക്ച്വൽ സെൽ ജില്ലാ കമ്മിറ്റി യോഗം : വൈകിട്ട് 3 ന്

കലൂർ കതൃക്കടവ് റോഡ്: മണപ്പുറം മാകെയർ സ്‌കിൻ, കോസ്‌മെറ്റിക് ആൻഡ് ലേസർ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടനം :മേയർ സൗമിനി ജെയിൻ.രാവിലെ 10 ന്

ടി.ഡി.എം. ഹാൾ: എറണാകുളം കരയോഗത്തിന്റെ ജീവകാരുണ്യ സാമൂഹ്യ സേവന സഹായം വിതരണോദ്ഘാടനം ഹൈബി ഈഡൻ എം.പി. രാവിലെ 10 ന്

എറണാകുളം മെഡിക്കൽ സെന്റർ: സൗജന്യ കാർഡിയോളജി ക്യാമ്പ്. രാവിലെ 9 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അഖില കേരള കാവ്യ കേളി മത്സരം 'നതോന്നത 2019'.രാവിലെ 9.ന് കഥകളി കല്യാണസൗഗന്ധികം. വൈകിട്ട് 6 ന്

ഡർബാർ ഹാൾ ആർട് ഗാലറി : 33 കുട്ടികളുടെ ചിത്രപ്രദർശനം 'മഴവിൽക്കാഴ്ച 2019'. രാവിലെ 11 ന്

എസ്.ആർ.എം. റോഡ് സതി കമല ഹാൾ: ധരണിയുടെ ആഭിമുഖ്യത്തിൽ എൻ. സുധർശിനിയുടെ ഭരതനാട്യം .വൈകിട്ട് 6.45 ന്

ഡർബാർ ഹാൾ ആർട് ഗാലറി: ആർട്ടിസ്റ്റ് സുജിത് സുരേന്ദ്രന്റെ ചിത്രപ്രദർശനം. 11 ന്

ടി.ഡി ഹാൾ : കെ.ആർ. നമ്പ്യാരുടെ നേതൃത്വത്തിൽ വേദാന്ത പഠനക്ലാസ്. രാവിലെ 10 ന