കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് ജീവനക്കാരുടെ വഴിപാ‌ടായി നിറമാല മഹോത്സവം നടക്കും. 1001 കുടം ജലാഭിഷേകം, കളഭാഭിഷേകം, വൈക്കം ഉദയന്റെ നാദസ്വരകച്ചേരി, പഞ്ചാരിമേളം, പഞ്ചവാദ്യം, വയലിൽ കച്ചേരി എന്നിവയാണ് പരിപാടികൾ.