വരിക്കോലി: ചക്കിയാട്ടിൽ പൈലി ചെറിയാൻ (94), നിര്യാതനായി. ഭാര്യ പരേതയായ ഏലി​. മക്കൾ:കുഞ്ഞമ്മ, പൗലോസ്, ഫിലിപ്പ്, യാക്കോബ്, മേരീ, ഷിബു, മിനി, ഏലിയാസ്. മരുമക്കൾ: രാജു, അന്നമ്മ, മേരീസ്, ജെസ്സി, പൗലോസ്, സിഷ, ബാബു, ഷിനു.