കൂത്താട്ടുകുളം : യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും നടത്തി. സെൻട്രൽ കവലയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെൻ മാത്യു പതാകയുയർത്തി ക്വിറ്റ് ഇന്ത്യ
ദിന സന്ദേശം നൽകി. ജിൽസ് പെെറ്റക്കുളം, കാർത്തിക് എ.ജെ., അമൽ സജീവൻ, ഗ്രിഗറി സജീവൻ, .എബ്രാഹാം, ഷാരു ജോസഫ് , അനന്തു സാബു ജോൺസൺ, അജോ ജോൺ,ജിനു, അനന്തു സാബു സച്ചിൻ എന്നിവർ നേതൃത്വം നൽകി.