പറവൂർ : പട്ടണം ഗവ.എൽ.പി സ്കൂളിൽ അദ്ധ്യാപകന്റെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.