കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ രാമായണ മാസാചരണ സമാപന ദിനമായ ആഗസ്റ്റ് 16 ന് രാവിലെ 6 ന് അഷ്‌ടദ്രവ്യ മഹാഗണപതി ഹവനവും വൈകിട്ട് 7 ന് ശ്രീചക്രപൂജയും ക്ഷേത്രം തന്ത്രി കെ.ജി. ശ്രീനിവാസന്റെ കാർമ്മികത്വത്തിൽ നടത്തും.
ആഗസ്റ്റ് 17 (ചിങ്ങം 1) ന് രാവിലെ 8.30 ന് ഇല്ലം നിറയും ഉച്ചയ്ക്ക് നിറപുത്തരി നിവേദ്യവും ഉണ്ടാകും.