annakutty-90
അന്നക്കുട്ടി

പോത്താനിക്കാട്: പൈങ്ങോട്ടൂർ കുഴിക്കാട്ടുമ്യാലിൽ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഞായർ ഉച്ചയ്ക്ക് 2ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ഷേഫി, പോൾ ജോസഫ്, പരേതയായ ലിസി, സിസ്റ്റർ സോഫി ജോസഫ്, ലീലാമ്മ, റീത്താമ്മ, ലൈസമ്മ. മരുമക്കൾ: മേരി, മാത്യു, കുട്ടിയച്ചൻ, ടോമി​, ബേബിച്ചൻ.